Home Uncategorized അമ്മയുടെ പേരില്‍ ഒരു മരം

അമ്മയുടെ പേരില്‍ ഒരു മരം

0

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അമ്മയുടെ പേരില്‍ ഒരു മരം പരിപാടി വൃക്ഷതൈ നട്ട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ സംബന്ധിച്ച ബോധവത്കരണം നല്‍കുകയാണ് ലക്ഷ്യം. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version