01.10.2024
9:30 am
താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം ടൂറിസ്റ്റ് ബസ്സ് ഡീസൽ തീർന്ന് നിന്ന് പോയത്.
ചുരത്തിലെ വീതി കുറഞ്ഞ ഭാഗത്താണ് ബസ് കുടുങ്ങി കിടക്കുന്നത്. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും വാഹന തിരക്ക് കൂടുതലായതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്
