Home Uncategorized രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു

രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു

0

ദ്വാരക സേക്രെഡ് ഹാർട്ട്‌ ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജുമായിസഹകരിച്ചു രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു.ഫാദർ സെബാസ്റ്റ്യൻ പീക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.ഷൈമ ടി ബെന്നി, പ്രോഗ്രാം ഓഫീസർ ജിബി പി വി, ദേവന്ദു, ഷാനു എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version