Home Uncategorized ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു : ഗതാഗത തടസ്സം

ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു : ഗതാഗത തടസ്സം

0

താമരശേരി ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന വലിയ ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.

നിലവിൽ ചെറിയ വാഹനങ്ങൾ വൺവെ ആയി കടന്നു പോവുന്നുണ്ട്.

വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസമായിരിക്കും.

ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗയ്ഡ് പ്രവർത്തകരും സ്ഥലത്തുണ്ട്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version