Home Uncategorized സ്വാച്ഛ് താ ഹി സേവ ശുചീകരണ പ്രവർത്തികൾ നടത്തി

സ്വാച്ഛ് താ ഹി സേവ ശുചീകരണ പ്രവർത്തികൾ നടത്തി

0

കണിയാമ്പറ്റ: സ്വാച്ഛ് താ ഹി സേവ മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, ഇസ്സത്തുൽ ഇസ്ലാം സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിന് കീഴിൽ കമ്പളക്കാട്, കണിയാമ്പറ്റ, കെൽട്രോൺ വളവ്, 1മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version