Uncategorized ശ്രുതിക്ക് ബോച്ചേ വീട് നിർമ്മിച്ചു നൽകും By Anwar Sadiq - September 14, 2024 0 FacebookTwitterPinterestWhatsApp കൽപ്പറ്റ: ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് ബോബി ചെമ്മണ്ണൂർ. ജെൻസൻ്റെ ആഗ്രഹം നിറവേറ്റി ന ൽകും. ഏട്ടനായി കൂടെയുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂർ ശ്രുതിക്ക് ഉറപ്പു നൽകി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ബോബി ചെമ്മണ്ണൂർ ശ്രുതിയെ സന്ദർശിച്ചു.