Home Uncategorized ഖാദിഗിഫ്റ്റ് വൗച്ചർ വിതരണം ചെയ്തു

ഖാദിഗിഫ്റ്റ് വൗച്ചർ വിതരണം ചെയ്തു

0

കൽപ്പറ്റ:കോഴിക്കോട് സർവോദയ സംഘത്തിന്റെ കൽപ്പറ്റ ഖാദി ഔട്ട്‌ലെറ്റിലെ ഓണം ഗിഫ്റ്റ് വൗച്ചർ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ ണി നിർവഹിച്ചു.
ആയിഷ എം അധ്യക്ഷത വഹിച്ചു.
വൈശാഖ് , ശില്പ, ദിലീപ്, ഫസീല തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version