Home Uncategorized ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

0

പനമരം: പനമരം സി.ഡി.എസ് ഓണച്ചന്ത സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രജനി ജനീഷിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിനോ പാറക്കാലായില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. മെമ്പര്‍ സെക്രട്ടറി വിനോദ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍,എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബി.സി സില്‍ജ, അക്കൗണ്ടന്റ് സുനീറ എന്നിവര്‍ നേതൃത്വം നല്‍കി. പനമരം പഞ്ചായത്ത് പരിസരം, പനമരം ബസ് സ്റ്റോപ്പ് ഓപ്പണ്‍ സ്റ്റേജ് എന്നിടങ്ങളിലായാണ് ചന്തകള്‍ നടക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version