Home Uncategorized അധ്യാപക ദിനം ആചരിച്ചു

അധ്യാപക ദിനം ആചരിച്ചു

0

തരുവണ:ദേശീയഅധ്യാപക ദിനത്തോടനുബന്ധിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിലെ പി.ടി.എ, എം. പി. ടി എ, എസ്. എം. സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ രീതിയിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും മൊമെന്റോ നൽകി ആദരിക്കുകയും സ്കൂളിലെ നിർധനരായ മുഴുവൻ കുട്ടികൾക്കും വർഷംതോറും നൽകി വരുന്നഓണക്കോടി വിതരണ ഉദ്ഘാടനവും നടത്തി … പരിപാടിക്‌ PTA പ്രസിഡണ്ട് നാസർ സാവാൻ പ്രധാന അധ്യാപകൻ pk ശശി , PTA വൈസ് പ്രസിഡണ്ട് അബ്ദുള്ള കമ്പ, MPTA പ്രസിഡണ്ട് അശ്വിനി, MPTA വൈസ് പ്രസിഡണ്ട് സെലീന,SMC ചെയർമാൻ മഹേഷ്‌, SMC വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ, അധ്യാപകൻ ടോമി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version