Home Uncategorized കണ്ണടകൾ വിതരണം ചെയ്തു

കണ്ണടകൾ വിതരണം ചെയ്തു

0

കൽപ്പറ്റ :കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേർന്ന് വയനാട് ദുരന്ത ബാധിതർക്ക് ആവശ്യമായ കണ്ണടകൾ വിതരണം ചെയ്ത ചടങ്ങ് ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി വയനാട് DMO ഡോ : ദിനിഷ് അവർകൾക്ക് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.
KPA കോഴിക്കോട് സിറ്റി പ്രസിഡന്റ്‌ നിറാസ്‌ KT അധ്യക്ഷത വഹിച്ച ചടങ്ങിൽ രഗീഷ് പറക്കോട്ട് സ്വാഗതവും പുത്തലത്ത് കണ്ണാശുപത്രി MD ഡോ : സുരേഷ് മുഖ്യ പ്രഭാഷണവും KPA വയനാട് ജില്ലാ സെക്രട്ടറി ഇർഷാദ്, KPOA സംസ്ഥാന നിർവാഹക സമിതി മെമ്പർ ശശി, KPA സംസ്ഥാന നിർവാഹക സമിതി മെമ്പർ സുനിൽ കുമാർ P. V എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിൽ KPA ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് T നന്ദി പ്രകാശിപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version