കമ്പളക്കാട് : ARD:നമ്പർ 66 പള്ളിമുക്ക് റേഷൻ കടയിൽ കെ സ്റ്റോറിന്റെ ഉത്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ നിർവഹിച്ചു. താലൂക് സപ്ലൈ ഓഫീസർ അധ്യക്ഷത വഹിച്ചു.റേഷനിങ് ഇൻസ്‌പെക്ടർമാർ, EK നാരായണൻ, രാഗേഷ്, ET ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
