Home Uncategorized സ്കില്ലിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ ഉദ്ഘാടനം

സ്കില്ലിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ ഉദ്ഘാടനം

0

തോണിച്ചാൽ : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ള വ്യക്തികൾക്കായി “INCLUSYS SKILLINGAND DEVELOPMENT CENTRE”ന്റെ ഉദ്ഘാടനം മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ എംഎംബി പ്രൊവിൻഷ്യൽ ബ്രദർ ജോസ് ചുങ്കത്ത്,മാനേജർ ബ്രദർ പോളി, ഫാദർ ജോസഫ് കൊളുത്തുവെള്ളിൽ ഫാദർ ബിജോ കറുകപ്പള്ളി, സ്പെഷ്യൽ തഹസിൽദാർ എം ജെ അഗസ്റ്റിൻ, വാർഡ് മെമ്പർ ലിസി ജോൺ, ശ്രീമതി സെലിൻ പോൾ,പി ടി എ പ്രസിഡന്റ്‌ സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സി ഫ്രാൻസിസ് നന്ദി അർപ്പിച്ച് സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version