Home Uncategorized ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍; ക്ഷീര കര്‍ഷക മുന്നണിക്ക് വിജയം

ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍; ക്ഷീര കര്‍ഷക മുന്നണിക്ക് വിജയം

0

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ക്ഷീര കര്‍ഷക മുന്നണിക്ക് മികച്ച വിജയം. ഒമ്പത് സീറ്റുകളില്‍ മുഴുവന്‍ സീറ്റും വിജയിച്ച് ക്ഷീര കര്‍ഷക മുന്നണി ഭരണം നിലനിര്‍ത്തി. പ്രസിഡണ്ടായി കെ.കെ അബ്രഹാം, വൈസ് പ്രസിഡണ്ടായി ബിന്ദു ഷാജി എന്നിവരെ തിരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version