Home Uncategorized പാടിവയലിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

പാടിവയലിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

0

മേപ്പാടി-വടുവൻചാൽ പാതയിൽ പാടിവയൽ കരടിവളവിൽ മരം റോഡിനുകുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെയാണ് സംഭവം. പാതയോരത്തു നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടമൊഴിവായി. പരിസരവാസികൾ മരം മുറിച്ചുമാറ്റി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version