Home Uncategorized കുളം തകർന്നുണ്ടായ കുത്തൊഴുക്കിൽ റോഡ് തകർന്നു

കുളം തകർന്നുണ്ടായ കുത്തൊഴുക്കിൽ റോഡ് തകർന്നു

0

കേണിച്ചിറ: കുളം തകർന്ന് ഉണ്ടായ കുത്തൊഴുക്കിൽ തൂത്തിലേരി ഉന്നതിയിലേക്കുള്ള റോഡ് തകർന്നു. പൂതാടി പഞ്ചായത്ത് തൂത്തിലേരി നായര്കവല അങ്ങാടിശ്ശേരി റൂട്ടിൽ ആദിവാസി ഉന്നതിയിൽകൂടി കടന്ന് പോവുന്ന ഇൻ്റർലോക്ക് പതിച്ച റോഡാണ് വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ച് പോയത്. തൊഴിലുറപ്പ് പദ്ധതിയിൽ വനത്തിൽ നിർമ്മിച്ച കുളത്തിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെയാണ് റോഡ് തകർത്ത് വെള്ളം ഒഴുകിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version