Home Uncategorized ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം

0

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിൽ മഹിളാ സംഘത്തിന്റെ പ്രകടനം. മുൻ എംഎൽഎ ബിജിമോളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 15 അംഗ സംഘത്തിന്റെ പേര് വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആനിരാജ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version