Home Uncategorized അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഈശ്വർ മൽപെയുടെ സംഘത്തിനൊപ്പം നാവികസേനയും

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഈശ്വർ മൽപെയുടെ സംഘത്തിനൊപ്പം നാവികസേനയും

0

അങ്കോല: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ എട്ട് മണിയോടെ മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘവും എൻഡിആർഎഫ് സേനയും സംയുക്തമായാണ് ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുക.

നാവികസേനയും തിരച്ചിലിൽ പങ്കെടുക്കും. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ തിരച്ചിലിന് എത്തും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version