Home Uncategorized ബെയ്‌ലി പാലം യഥാർഥ്യമായി

ബെയ്‌ലി പാലം യഥാർഥ്യമായി

0

മേപ്പാടി : ചൂരൽമലയിൽ സൈന്യം ആരംഭിച്ച ബെയ്‌ലി പാലം നിർമാണം യഥാർഥ്യമായി.

സൈന്യത്തിന്റെ വാഹനം പാലത്തിലൂടെ കടന്നുപോയി.

ഇതോടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലെ രക്ഷാപ്രവർത്തനം സുഖമമാവും.

പ്രദേശത്ത് പുതിയ പാലം വരുന്നത് വരെ നാട്ടുകാർക്ക് ബെയ്ലി പാലം ഉപയോഗിക്കാനുമാവും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version