Home Uncategorized രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും

രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും

0

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ (ആഗസ്റ്റ് 1) വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും നാളെ ഇരുവരും സന്ദര്‍ശിക്കും. ഇന്ന് നിശ്ചയിച്ചിരുന്ന യാത്രയ്ക്ക് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അനുമതി കിട്ടിയിരുന്നില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version