Uncategorized ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം By Anwar Sadiq - July 26, 2024 0 FacebookTwitterPinterestWhatsApp ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ കണ്ടെത്തി. ശക്തമായ സിഗ്നൽ ലഭിച്ചത് മൺതിട്ട രൂപപ്പെട്ടതിന് സമീപം. ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത്. പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഏറ്റവും ശക്തമായ സിഗ്നൽ ലഭിച്ചത്.