Home NEWS WAYANAD മുസ്ലിം യൂത്ത് ലീഗ് പെരുന്നാൾ റിലീഫ് വിതരണം ചെയ്തു

മുസ്ലിം യൂത്ത് ലീഗ് പെരുന്നാൾ റിലീഫ് വിതരണം ചെയ്തു

0

വെള്ളമുണ്ട: മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈ വർഷത്തെ പെരുന്നാൾ റിലീഫ് വിതരണം നടത്തി പരിപാടിയുടെ ഉദ്ഘാടനം മസ്കറ്റ് കെ എം സി സി സെക്രട്ടറി അഷ്കർ ടി ബി നിരവ്വഹിച്ചു.അസീസ് വെള്ളമുണ്ട അദ്യക്ഷത വഹിച്ചു.പി മോയി, സുബൈർ ഇ കെ,യൂസഫ്, സിറാജ്,റഹ്മാൻ പി, ബുഹാരി പി,ഹാരിസ് എ.സാജിർ പി കെ.ലത്തീഫ് ടി.ശൈജൽ. തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version